Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂചലനം: നേരിടാന്‍ കേരളം ഒരുങ്ങി

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ജില്ലകളില്‍ ഉണ്ടായ ഭൂചലന ഭീതിയെത്തുടര്‍ന്ന് ഏത് ഗുരുതരമായ സ്ഥിതിവിശേഷത്തെയും നേരിടാന്‍ പാകത്തില്‍ കേരളം തയ്യാറെടുപ്പുകള്‍ തുടങ്ങി .

ആശ്വാസ-സുരക്ഷാപ്രവര്‍ത്തനങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളേയും ഏജന്‍സികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനത്തിലാണ് സര്‍ക്കാരിപ്പോള്‍ . വിവിധ സന്ദര്‍ഭങ്ങളോട് വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരുക്കള്‍ നീക്കുന്നതെന്ന് ഗവര്‍ണര്‍ എസ് .എസ് . കാംഗ് ഫിബ്രവരി 15 വ്യാഴാഴ്ച നിയമസഭയില്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ പറഞ്ഞു .

കേരളത്തിലെ ഭൂകമ്പത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും സംബന്ധിച്ച് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പഠനം നടത്തുമെന്ന് ഗവര്‍ണര്‍ പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+