Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പന്റെ വലംകൈ ഗോവിന്ദന്‍ പിടിയില്‍

കോയമ്പത്തൂര്‍ : ശിരുവാണി കാട്ടില്‍ നിന്ന് വീരപ്പന്റെ ഒരു പ്രധാന കൂട്ടാളിയെക്കൂടി പ്രത്യേക ദൗത്യസേന പിടികൂടി .

സെത്തുക്കുടി ഗോവിന്ദന്‍ എന്നയാളെയാണ് തമിഴ്നാടിന്റെ പ്രത്യേക ദൗത്യസേനാസംഘം ഫിബ്രവരി 16 വെള്ളിയാഴ്ച പിടികൂടിയത് . വീരപ്പന്റെ വലംകൈ എന്ന നിലയിലാണ് സെത്തുക്കുടി ഗോവിന്ദന്‍ അറിയപ്പെടുന്നത് . ഗോവിന്ദനെ കാട്ടില്‍ വച്ച് ദൗത്യസേനാസംഘം വളഞ്ഞുപിടിക്കുകയായിരുന്നു .

കഴിഞ്ഞ ദിവസം ടിഎന്‍എല്‍എ ചീഫ് മാരനെ ദൗത്യസേന പിടികൂടിയിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+