കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറുപ്പിന്റെ മരണത്തില്‍ സഭ അനുശോചിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍മന്ത്രി പി.ആര്‍.കുറുപ്പിന്റെ മരണത്തില്‍ അനുശോചിച്ച് നിയമസഭ ഫിബ്രവരി 16 വെള്ളിയാഴ്ച രാവിലെ പിരിഞ്ഞു.

വെള്ളിയാഴ്ച സഭ ചേര്‍ന്നയുടനെ സ്പീക്കര്‍ എം.വിജയകുമാര്‍ അനുശോചനപ്രസംഗം നടത്തി. സ്പീക്കറുടെ പ്രസംഗത്തിനുശേഷം ഒരു മിനിട്ടു നേരം ദു:ഖസൂചകമായി മൗനം ആചരിച്ചു.

തുടര്‍ന്ന് റവന്യൂ മന്ത്രി കെ.ഇ.ഇസ്മയില്‍, വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ്, എ.സി.ഷണ്മുഖദാസ്, നീലലോഹിതദാസന്‍ നാടാര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. പിന്നീട് സഭ പിരിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X