Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് രഹസ്യപരിപാടിയില്ല

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് രഹസ്യപരിപാടികളൊന്നുമില്ലെന്നും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി തന്നെ പറയുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍.

ബിജെപിയോട് സഹകരിക്കാന്‍ തയ്യാറുള്ള കക്ഷികളുമായി ബന്ധം സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫിബ്രവരി 17 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മറികടന്ന് അധികാരത്തിലെത്തുന്നത് എളുപ്പമാണെന്ന് യുഡിഎഫ് കരുതേണ്ടതില്ല. എല്‍ഡിഎഫിനേക്കാളും യുഡിഎഫിന് സീറ്റ് നേടാനാവുമെന്ന് തോന്നുന്നില്ല.

കേരളത്തിന്റെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്ക് ഇരുമുന്നണികളും ഒരു പോലെ കാരണക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+