കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യദുരന്തം: 22-ാം പ്രതി പിടിയില്‍

  • By Staff
Google Oneindia Malayalam News

പരവൂര്‍: വിഷമദ്യദുരന്തക്കേസില്‍ പിടികിട്ടാനുണ്ടായിരുന്ന 22-ാം പ്രതി സുരേഷ് പൊലീസ് പിടിയിലായി. മുംബൈയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. പരവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മുന്‍സിഫ് മജിസ്ട്രേറ്റ് ഫിബ്രവരി 19 വരെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്ത 13-ാം പ്രതി സല്യൂട്ടണ്‍ എന്ന സലിന്‍ രാജനെ ഡി വൈ എസ് പി കെ.കെ. ജോഷ്വാ ചോദ്യം ചെയ്ത ശേഷം തിരികെ കോടതിയിലെത്തിച്ചു. ഇയാളെ ജില്ലാ ജയിലിലേയ്ക്ക് അയച്ചിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X