വിപണിയില്‍ നേരിയ ഉണര്‍വ്
മുംബൈ: ഫിബ്രവരി 19 തിങ്കളാഴ്ച ഓഹരി വിപണിയില്‍ നേരിയ ഉണര്‍വ് പ്രകടമായി. പരമ്പരാഗത ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. മുംബൈ സൂചിക 20 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക മൂന്നു പോയിന്റും ഉയര്‍ന്നു.
മുംബൈ നിലവാരം
ഒടുവിലത്തെ നില-4350.65
തുടങ്ങിയത് -4330.65
ഉയര്‍ച്ച - 20.00
എന്‍ എസ് ഇ
ഒടുവിലത്തെ നില -1384.00
തുടങ്ങിയത് -1381.00
ഉയര്‍ച്ച -3.00
വില കൂടിയ ഓഹരികള്‍
എസ് എസ് ഐ, ടെല്‍കോ, അശോക് ലെയ്ലാണ്ട്, എച്ച് പി സി എല്‍, ബി പി സി എല്‍, എല്‍ എം എല്‍, മഹീന്ദ്ര, എസ് ബി ഐ, റിലയന്‍സ്, എ സി സി . ടിസ്കോ, ഹിമാചല്‍, സത്യം കംപ്യൂട്ടേഴ്സ്, സീ ടെലിഫിലിംസ്, ഗ്ലോബല്‍ ടെലി
വില കുറഞ്ഞ ഓഹരികള്‍
എച്ച് ഒ സി, എസ് കുമാര്‍സ് ഡോട്ട് കോം, ഐക്കര്‍ മോട്ടോഴ്സ്, ആദം കോംസോഫ്റ്റ്












Click it and Unblock the Notifications