Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രാസര്‍ക്കാര്‍ ടിവിചാനലുകള്‍ തുടങ്ങും

ഹൈദരാബാദ്: ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഏഴ് ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങുമെന്ന്ആന്ധ്രപ്രദേശ് ധനകാര്യമന്ത്രി വൈ.രാമകൃഷ്ണപിള്ള ഫിബ്രവരി 19 തിങ്കളാഴ്ച നിയമസഭയില്‍ അറിയിച്ചു.

ഒരു ചാനലിന്റെ പരീക്ഷണസംപ്രേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മറ്റ് ആറ് ചാനലുകള്‍ ഈ വര്‍ഷം നവംബറോടെ പ്രവര്‍ത്തനം തുടങ്ങും.

ഇന്‍സാറ്റ് മൂന്ന് ബിയുടെ കെയു(കു) ബാന്റ് ഉപയോഗിച്ചുകൊണ്ട് ഒരു ഡിജിറ്റല്‍ ശൃംഖല സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിദൂരവിദ്യാഭ്യാസം,ടെലിമെഡിസിന്‍,ഇ-ഭരണം, കൃഷി, മനുഷ്യവിഭവശേഷി വികസനം തുടങ്ങിയ മേഖലകളില്‍ ഈ ടെലിവിഷന്‍ ചാനലുകള്‍ ഫലപ്രദമായി ഉപയോഗിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+