റാവു ലിബര്‍ഹാന്‍ കമ്മിഷനു മുമ്പില്‍ ഹാജരായി
ദില്ലി: ബാബറി മസ്ജിദ് തകര്‍ത്തതിനെ കുറിച്ച് അന്വേഷിക്കുന്ന ലിബര്‍ഹാന്‍ കമ്മിഷനു മുമ്പില്‍ മുന്‍പ്രധാനമന്ത്രി പി.വി.നരസിംഹറാവു ഫിബ്രവരി 19 തിങ്കളാഴ്ച ഹാജരായി.
റാവുവിന്റെ അഭിഭാഷകരായ ആര്‍.കെ.ആനന്ദും ഐ.യു.ഖാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് തടയാന്‍ റാവുവിന്റെ സര്‍ക്കാരിന് കഴിഞ്ഞില്ല എന്ന ആരോപണത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം കമ്മിഷനു മുമ്പില്‍ സത്യവാങ്മൂലം നല്‍കുന്നത്.
കേന്ദ്രസ്പോര്‍ട്സ് മന്ത്രി ഉമാഭാരതിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവും കമ്മിഷനു മുന്നില്‍ നേരത്തെ ഹാജരായിരുന്നു.












Click it and Unblock the Notifications