Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രബജറ്റ് ഫിബ്രവരി 28ന്

ദില്ലി: കേന്ദ്ര ബജറ്റ് ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ ഫിബ്രവരി 28 ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

അതിനു മുന്നോടിയായി റെയില്‍വേ ബജറ്റ് ഫിബ്രവരി 26 തിങ്കളാഴ്ച റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഫിബ്രവരി 19 തിങ്കളാഴ്ച തുടങ്ങി. സമ്മേളനത്തിന്റെ ഭാഗമായി ലോക്സഭയിലും രാജ്യസഭയിലും രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പ്രസംഗിച്ചു.

ഗുജറാത്ത് ഭൂകമ്പത്തെ തുടര്‍ന്ന് ബജറ്റില്‍ കൂടുതല്‍ നികുതിഭാരം പ്രതീക്ഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+