ജോസഫിന്റെ സെല്‍ഫോണ്‍ ചെലവ് 2,19,125 രൂപ
തിരുവനന്തപുരം: മന്ത്രിമാരുടെ മൊബൈല്‍ഫോണ്‍ ചെലവില്‍ വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് മുന്നില്‍. 2,19,125 രൂപയാണ് മൊബൈല്‍ ഫോണ്‍ ഇനത്തില്‍ ജോസഫ് ചെലവഴിച്ചത്.
ഏറ്റവും കുറച്ച് ചെലവഴിച്ചത് മുഖ്യമന്ത്രി ഇ.കെ.നായനാരാണ്. 5,451 രൂപ മാത്രം. ഫിബ്രവരി 19 തിങ്കളാഴ്ച നിയമസഭയില്‍ ഉന്നയിച്ച രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായാണ് ചെലവ് കണക്കുകള്‍ മേശപ്പുറത്തുവെച്ചത്.
യാത്രാച്ചെലവും ഡിഎയുമായി റവന്യു മന്ത്രി കെ.ഇ.ഇസ്മയിലിന്റെ ചെലവ് 10,64,236 രൂപയാണ്. ഗതാഗതമന്ത്രി സി.കെ.നാണുവിന്റെ ചെലവ് 3,18,475 രൂപയാണ്.
യാത്രയ്ക്കായി മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ചെലവ് 3,76,818 രൂപയാണെങ്കില്‍8,25,346 രൂപയാണ് മന്ത്രി പി.ജെ.ജോസഫ് ചിലവഴിച്ചത്.












Click it and Unblock the Notifications