Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിച്ചന്റെ ഭാര്യയ്ക്ക് ജാമ്യം നിഷേധിച്ചു

കൊച്ചി: വിഷമദ്യദുരന്തത്തിലെ 18 -ാം പ്രതിയ്ക്ക് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. കേസിലെ മുഖ്യപ്രതികളിലൊരാളായ മണിച്ചന്റെ ഭാര്യ ഉഷയ്ക്കാണ് ഫിബ്രവരി 19 തിങ്കളാഴ്ച ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

ക്രിമിനല്‍ ശിക്ഷാനിയമാവലിയിലെ 438-ാം വകുപ്പനുസരിച്ച് മദ്യദുരന്ത കേസിലെ പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി നിലപാട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+