Get Updates
Get notified of breaking news, exclusive insights, and must-see stories!

പാചക വാതകം: 30 കേന്ദ്രങ്ങള്‍ കൂടി

തിരുവനന്തപുരം: കേരളത്തില്‍ മുപ്പതോളം പുതിയ പാചക വാതക വിതരണ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഈ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.

ഫിബ്രവരി 19 തിങ്കളാഴ്ച നിയമസഭയില്‍ ജി. സുധാകരന്‍, പി.സി. ജോര്‍ജ്, എം. ദാസന്‍, എം.എ. തോമസ്, എം.വി. ജയരാജന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

പാചക വാതകത്തിന് സംസ്ഥാനത്തിന്റെ പലയിടങ്ങളില്‍ പല വില ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കും. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് തടയാനുള്ള നടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+