വിപണിയില്‍ സമ്മിശ്രപ്രതികരണം
മുംബൈ: ഫിബ്രവരി 20 ചൊവാഴ്ച ഓഹരിവിപണിയില്‍ സമ്മിശ്രപ്രതികരണമായിരുന്നു. സിമന്റ് കമ്പനി ഓഹരികളും പരമ്പരാഗത ഓഹരികളും നേട്ടമുണ്ടാക്കിയപ്പോള്‍ വിവരസാങ്കേതിക രംഗത്തെഓഹരികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല.
മുംബൈ വിപണി ഒമ്പത് പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ഒരു പോയിന്റും ഉയര്‍ന്നു.
മുംബൈ നിലവാരം
ഒടുവിലത്തെ നില-4359.00
തുടങ്ങിയത് -4350.65
ഉയര്‍ച്ച - 8.35
എന്‍ എസ് ഇ
ഒടുവിലത്തെ നില -1385.00
തുടങ്ങിയത് -1384.00
ഉയര്‍ച്ച -1.00
വില കൂടിയ ഓഹരികള്‍
എല്‍ ആന്‍ഡ് ടി, ഗുജറാത്ത് അംബുജ, എ സി സി, ഗ്രാസിം, ബെല്‍, മഹീന്ദ്ര, എച്ച് പി സി എല്‍, ബി പി സി എല്‍, അശോക് ലെയ്ലാണ്ട്, ടാറ്റാ ടെലികോം
വില കുറഞ്ഞ ഓഹരികള്‍
ആപ്ടെക്, ടി വി 18, വിഷന്‍ ടെക്, വീഡിയോകോണ്‍, സോഫിയ സോഫ്റ്റ്വെയര്‍












Click it and Unblock the Notifications