Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേകന്നൂര്‍: 27ന് കുറ്റപത്രം സമര്‍പ്പിക്കും

എടപ്പാള്‍: ചേകന്നൂര്‍ മൗലവി വധക്കേസ് അന്വേഷിക്കുന്ന സിബിഐ ഫിബ്രവരി 27 ചൊവാഴ്ച ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസ് അന്വേഷണത്തിന് ഹൈക്കോടതി നല്‍കിയ സമയപരിധിക്കുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് സിബിഐ ഉദ്ദേശിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നു പേരെയാണ് അറസ്റു ചെയ്തിട്ടുള്ളത്. ഹംസ സഖാഫി, ഇല്യന്‍ ഹംസ, പി.കെ. സൈഫുദ്ദീന്‍ എന്നിവരാണ് അവര്‍. മറ്റു പ്രതികളെ അറസ്റു ചെയ്യാനുള്ള സിബിഐയുടെ ശ്രമങ്ങള്‍ എല്ലാം പാഴാവുകയായിരുന്നു.

അറസ്റിലായവരുടെ മൊഴിയനുസരിച്ച് മൗലവിയുടെ ശരീരം കുഴിച്ചിട്ട സ്ഥലം അരിച്ചുപെറുക്കിയെങ്കിലും സിബിഐക്ക് കാര്യമായ തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ മറ്റു തെളിവുകളുടെയും പ്രതികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലായിരിക്കും കുറ്റപത്രം തയ്യാറാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+