Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ എസ് ഇ ബി കടമെടുത്തത് 4015 കോടി

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് 4015.55 കോടി രൂപ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്തു. ഫിബ്രവരി 20 ചൊവാഴ്ച വൈദ്യുതി മന്ത്രി എസ് ശര്‍മ്മ നിയമസഭയെ അറിയിച്ചതാണിത്. 2000 ഡിസംബര്‍ 31 വരെയുള്ള കാലയളവിലാണ് കെ എസ് ഇ ബി ഇത്രയും തുക കടമെടുത്തിട്ടുള്ളത്.

പലിശയിനത്തില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കെ എസ് ഇ ബി ഈ സാമ്പത്തിക വര്‍ഷം 531.42 കോടി രൂപ നല്‍കിക്കഴിഞ്ഞു. പരസ്യക്കൂലിയായി ബോര്‍ഡ് ഈ സാമ്പത്തിക വര്‍ഷം ഇതു വരെ രണ്ടു കോടിയോളം രൂപ ചിലവഴിച്ചുവെന്നും മന്ത്രി ശര്‍മ്മ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+