ബ്രസീലിലെ ബന്ദികളെ മോചിപ്പിച്ചു
സാവോപോളോ: ബ്രസീലിലെ കാരന്‍ഡിരു ജയിലില്‍ കലാപം നടത്തിയ തടവുകാര്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചു.
പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ മരിച്ചു. രാജ്യത്തെ 29 ജയിലുകളിലും ഇപ്പോള്‍ സ്ഥിതി നിയന്ത്രണാധീനമാണന്ന് പൊലീസ് വക്താവ് പറഞ്ഞു.
ഫിബ്രവരി 18 ഞായറാഴ്ചയാണ് തടവുകാര്‍ ജയിലില്‍ സന്ദര്‍ശകരായെത്തിയ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ 7,000ത്തിലധികം പേരെ ബന്ദികളാക്കിയത്.












Click it and Unblock the Notifications