ബജറ്റ് സംവാദം ഓണ്‍ലൈനില്‍
കൊല്‍ക്കത്ത: കേന്ദ്രബജറ്റിനെക്കുറിച്ച് ഓണ്‍ലൈന്‍ സംവാദം. പ്രമുഖ പോര്‍ട്ടലായ ആണ് ഈ സംവാദം ഒരുക്കുന്നത്. ബജറ്റിനെക്കുറിച്ചുള്ള വിശദീകരണവും വിലയിരുത്തലുകളും വെബ്സൈറ്റിലുണ്ടാകും.
ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചയുടനെ തന്നെ അതിന്റെ കോപ്പിയും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് പോര്‍ട്ടലിന്റെ ഡയറക്ടര്‍ നാരായണ്‍ ജയിന്‍ പറഞ്ഞു. ബജറ്റിലെ ആദായനികുതി നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും സംശയങ്ങള്‍ ദുരീകരിക്കാനും പ്രത്യേക ചാറ്റ് സെഷനും സൈറ്റിലുണ്ടാകും.












Click it and Unblock the Notifications