ഹിജഡകളെ പുരുഷന്മാരാക്കിയതില്‍ പ്രതിഷേധം
തിരുച്ചിറപ്പള്ളി: സെന്‍സസില്‍ തങ്ങളെ പുരുഷന്മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഹിജഡകളുടെ പ്രതിഷേധമുയര്‍ന്നു.
ഹിജഡകളെ ശാരീരികമായി വൈകല്യമുള്ളവരുടെ കൂട്ടത്തില്‍ ഉള്‍പെടുത്തണമെന്ന് ഹിജഡകളുടെ ബോധവത്കരണസംഘടനയുടെ ദക്ഷിണേന്ത്യയിലെ നേതാവ് എസ്.ഡേവിഡ്സിംഹ് പറഞ്ഞു.
തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ചുവന്ന തെരുവിലെ അന്തേവാസികളെ പോലെ തങ്ങളും സെന്‍സസ് എന്യൂമറേറ്റര്‍മാരുമായി സഹകരിക്കില്ലെന്ന് സിംഹ് താക്കീത് ചെയ്തു.












Click it and Unblock the Notifications