മാര്‍ വര്‍ക്കി വിതയത്തില്‍ അഭിഷിക്തനായി
വത്തിക്കാന്‍ സിറ്റി: മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ ഫിബ്രവരി 21 ബുധനാഴ്ച അഭിഷിക്തനായി.
മാര്‍ വര്‍ക്കി വിതയത്തില്‍ ഉള്‍പ്പെടെ 44 കര്‍ദിനാള്‍മാര്‍ക്കാണ് ജോണ്‍പോള്‍ മാര്‍പാപ്പ രണ്ടാമന്‍ സ്ഥാനപത്രിക നല്‍കിയത്. മുംബൈ ആര്‍ച്ച് ബിഷപ്പ് ഡോ.ഐവാന്‍ ഡയസും സ്ഥാനാരോഹണം ചെയ്ത കര്‍ദിനാള്‍മാരില്‍ ഉള്‍പ്പെടുന്നു.
സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വച്ചായിരുന്നു സ്ഥാനാരോഹണം. ഫിബ്രവരി 23 വ്യാഴാഴ്ച മാര്‍പ്പാപ്പ കര്‍ദിനാള്‍മാര്‍ക്ക് മോതിരം അണിയിക്കും.












Click it and Unblock the Notifications