പ്രേമചന്ദ്രന് കൊല്ലത്തു നിന്നും മത്സരിച്ചേക്കും
തിരുവനന്തപുരം: രാജ്യസഭാംഗമായ എന്‍.കെ. പ്രേമചന്ദ്രനെ കൊല്ലത്തു നിന്നും ആര്‍എസ്പി നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കും. യുവ നേതാവായ പ്രേമചന്ദ്രന് മത്സരിക്കുകയാണെങ്കില്‍ കൊല്ലം സീറ്റ് പിടിച്ചെടുക്കാനാവുമെന്ന വിശ്വാസമാണ് പാര്‍ട്ടിയെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.
മന്ത്രി വി.പി. രാമകൃഷ്ണപിള്ളയെ ഇരവിപുരത്തു നിന്ന് മാറ്റി മത്സരിപ്പിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആറു സീറ്റിലും ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഈ മാസം ഒടുവിലോ അടുത്ത മാസം ആദ്യമോ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് കരുതുന്നത്. സെക്രട്ടിേയറ്റിന്റെ പാനലിന് അന്തിമരൂപം നല്കാന് മാര്‍ച്ച് 11 ഞായറാഴ്ച സംസ്ഥാന കമ്മിറ്റി യോഗം ചേരും.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications