കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ വീണ്ടും ഭൂചലനം

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ ഫിബ്രവരി 22 വ്യാഴാഴ്ച രാവിലെ ഭൂചലനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രണ്ട് തവണ ഭൂചലനം അനുഭവപ്പെട്ടു. ഏറ്റവും ശക്തിയേറിയത് റിക്ടര്‍ സ്കെയിലില്‍ 4.6 രേഖപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 7.43 നായിരുന്നു ഈ ചലനം.

രണ്ടാമത്തെ ശക്തികുറഞ്ഞ ചലനം റിക്ടര്‍ സ്കെയിലില്‍ മൂന്ന് രേഖപ്പെടുത്തി. വ്യാഴാഴ്ച ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 ചലനങ്ങള്‍ രേഖപ്പെടുത്തി. അതേ സമയം കാര്യമായ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X