Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയില്‍ ഭൂചലനം

കൊല്ലം: കൊല്ലം ജില്ലയിലെ ചവറയില്‍ ഫിബ്രവരി 23 വെള്ളിയാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

രാവിലെ എട്ട് മണിയോടെയാണ് ഭൂചലനമുണ്ടായത്. 11 വീടുകള്‍ക്ക് ഭൂചലനം മൂലം വിള്ളലുണ്ടായിട്ടുണ്ട്. ഭൂചലനം റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയിട്ടില്ല.

ജില്ലയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടാകുന്ന ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. ഇതിനകം നിരവധി വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഭൂചലനം മൂലം ചില കിണറുകളിലുണ്ടായ തിരയിളക്കം ഇപ്പോഴും തുടരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+