ഗോശ്രീ കരാര്‍ തിങ്കളാഴ്ച
കൊച്ചി: എറണാകുളം-വൈപ്പില്‍ പാലങ്ങള്‍ക്കായുള്ള ഗോശ്രീ പദ്ധതിയുടെ ത്രികക്ഷി കരാര്‍ ഫിബ്രവരി 26 തിങ്കളാഴ്ച ഒപ്പു വയ്ക്കും. സംസ്ഥാന സര്‍ക്കാര്‍, കൊച്ചി തുറമുഖ ട്രസ്റ്റ്, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി എന്നിവരാണ് കരാറിലെ കക്ഷികള്‍.
സര്‍ക്കാരിനെ പ്രതിനിധീകരിച്ച് നഗരവികസന സെക്രട്ടറി ടി ബാലകൃഷ്ണന്‍, തുറമുഖട്രസ്റ്റിനു വേണ്ടി ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ്, ഗോശ്രീ ദ്വീപ് വികസന അതോറിറ്റിക്കു വേണ്ടി സെക്രട്ടറിയും ജില്ലാ കലക്ടറുമായെ കെ ആര്‍ വിശ്വംഭരന്‍ എന്നിവരാണ് കരാറില്‍ ഒപ്പു വയ്ക്കുന്നത്.












Click it and Unblock the Notifications