എംഎല്‍എമാരുടെ തെറ്റുകള്‍ ജനം പൊറുക്കില്ല
തിരുവനന്തപുരം: നിയമസഭാംഗങ്ങളുടെ വഴിവിട്ട പ്രവര്‍ത്തികളോട് ജനം പൊറുക്കില്ലെന്ന് ഉപരാഷ്ട്രപതി കൃഷ്ണകാന്ത്.
ജനങ്ങളുടെ വോട്ട് നേടി തെറ്റുകള്‍ ചെയ്ത ശേഷം നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപ്പെടാന്‍ എംഎല്‍മാര്‍ ശ്രമിക്കരുതെന്ന് ഫിബ്രവരി 24 ശനിയാഴ്ച സംസ്ഥാന നിയമസഭയുടെ പഴയ മന്ദിരം ചരിത്രസ്മാരകമായി പ്രഖ്യാപിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.
ജനങ്ങള്‍ക്കായി നിയമം തയാറാക്കുന്ന നിയമസഭയിലെ അംഗങ്ങള്‍ തങ്ങളുടെ സ്വഭാവശുദ്ധിയും പരിരക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്ന് കൃഷ്ണകാന്ത് പറഞ്ഞു.












Click it and Unblock the Notifications