ജീപ്പും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
കോട്ടയം: കുറിച്ചിയില്‍ ടാങ്കര്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരണമടഞ്ഞു. നാല് പേര്‍ക്ക് പരിക്കേറ്റു.
ഫിബ്രവരി 25 ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ജീപ്പ് ഓടിച്ചിരുന്ന കൈനാടി ഷിബു (25), ഷിബുവിന്റെ അമ്മാവന്‍ തോമസ് (70), തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (60) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications