എല്‍ ഡി എഫ് സീറ്റ് ചര്‍ച്ച മാര്‍ച്ച് 7ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സീറ്റ് ചര്‍ച്ച മാര്‍ച്ച് ഏഴിന് തുടങ്ങും. ഫിബ്രവരി 24 ശനിയാഴ്ച ചേര്‍ന്ന മുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ചു തീരുമാനുമുണ്ടായത്.
സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും അധികം പ്രയാസം കൂടാതെ നടത്താനാവുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ പ്രതീക്ഷ.
കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ നയങ്ങള്‍ ഫലപ്രദമായി തുറന്നു കാട്ടാനും ആ നയങ്ങളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും നിലപാടുകള്‍ ജനങ്ങള്‍ക്കു വിശദീകരിക്കാനും എല്‍ ഡി എഫ് തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications