എറിഞ്ഞു വീഴ്്ത്തി കവര്‍ച്ച
മട്ടാഞ്ചേരി: ബൈക്ക് യാത്രക്കാരനെ എറിഞ്ഞുവീഴ്ത്തി ഇയാളുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപ അക്രമികള്‍ കവര്‍ന്നു. ഫിബ്രവരി 24 ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
മത്സ്യക്കച്ചവടത്തിന് പണവുമായി പോകുകയായിരുന്നു ബൈക്ക് യാത്രികന്‍. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications