പാകിസ്ഥാനിലും ഭൂചലനം
ഇസ്ലാമബാദ്: ഫിബ്രവരി 25 ഞായറാഴ്ച പുലര്‍ച്ചെ ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ട ഭൂചലനം പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അനുഭവപ്പെട്ടു. എന്നാല്‍ ഇവിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
റിക്ടര്‍ സ്കെയിലില്‍ ആറു മുതല്‍ 6.7 വരെ രേഖപ്പെടുത്തിയ ഭൂചലനമാണ് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനലും അനുഭവപ്പെട്ടത്. പെഷവാറിന് 300 കിലോമീറ്റര്‍ വടക്കാണ് ഭൂചലനകേന്ദ്രമെന്ന് പി ടി വി റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications