Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരങ്ങളില്ലാത്ത റെയില്‍വേ ബജറ്റ്

ദില്ലി: 2001-2002 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള റെയില്‍വേ ബജറ്റ് ഫിബ്രവരി 26 തിങ്കളാഴ്ച ലോക്സഭയില്‍ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി അവതരിപ്പിച്ചു. യാത്രക്കൂലിയിലും അവശ്യസാധനങ്ങളുടെ ചരക്കുകൂലിയിലും വര്‍ദ്ധനവില്ലാത്ത ബജറ്റാണ് മന്ത്രി അവതരിപ്പിച്ചത്.

അവശ്യസാധനങ്ങളുടെ പട്ടികയില്‍ പഞ്ചസാര, ഭക്ഷ്യ എണ്ണ, ഉപ്പ്, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, മണ്ണെണ്ണ, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പാചക വാതകം തുടങ്ങിയവയുണ്ട്.

2000 ഡിസംബര്‍ വരെയുള്ള വളര്‍ച്ചാ നിരക്ക് തുടര്‍ന്നാല്‍ യാത്രക്കൂലിയില്‍ നിന്നുള്ള വരുമാനം ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ പത്തു ശതമാനം കണ്ടു വര്‍ദ്ധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+