ആരോപണം: സിബിഐ അന്വേഷിക്കണം - പത്മനാഭന്‍
തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ കെ.പി.പി. നമ്പ്യാര്‍ ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ പദ്ധതിയുടെ ചെയര്‍മാനായ നമ്പ്യാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെന്ന് ഫിബ്രവരി 26 തിങ്കളാഴ്ച അദ്ദേഹം പറഞ്ഞു.
പദ്ധതിക്ക് തുരങ്കം വെയ്ക്കാന്‍ അച്യുതാനന്ദനും വൈദ്യുതി മന്ത്രി എസ്. ശര്‍മ്മയും ശ്രമിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications