Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനകടത്ത് തടയും: മന്ത്രി

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ആനകളെ കടത്തുന്നത് തടയുമെന്ന് വനം മന്ത്രി സി.കെ.നാണു.

ഇതിനായി ചെക്ക്പോസ്റുകളില്‍ നിരീക്ഷണം കര്‍ശനമാക്കുമെന്ന് ഫിബ്രവരി 27 ചൊവാഴ്ച മന്ത്രി നിയമസഭയ അറിയിച്ചു. ബീഹാര്‍, ആസാം മുതലായ സംസ്ഥാനങ്ങളില്‍ നിന്നും വ്യാജരേഖകള്‍ ചമച്ച് കേരളത്തിലേക്ക് കടത്തുന്ന ആനകള്‍ക്ക് രോഗബാധയുള്ളതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

വനപാലകര്‍ക്ക് ആവശ്യമായ ആയുധങ്ങളും മറ്റും കേന്ദ്രം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+