Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമരകം വാഗ്ദാനം: കേന്ദ്രത്തില്‍ പ്രമേയം നല്കും

തിരുവനന്തപുരം: പ്രധാനമന്ത്രി കേരളത്തിന് നല്‍കിയ കുമരകം പാക്കേജിലെ വാഗ്ദാനങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ പ്രത്യേക പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്ന് മുഖ്യമന്ത്രി.

റബര്‍ ഉള്‍പ്പടെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് തടയാനുള്ള നടപടികളും മറ്റ് വികസന പദ്ധതികളുമടങ്ങിയ കുമരകം പാക്കേജ് പ്രധാനമന്ത്രി വാജ്പേയി കുമരകത്തെത്തിയപ്പോഴാണ് പ്രഖ്യാപിച്ചത്.

കുമരകം പാക്കേജിനെ കുറിച്ച് ജി.സുധാകരനാണ് ഫിബ്രവരി 27 ചൊവാഴ്ച നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കണമെന്നും കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവ് തടയണമെന്നുമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+