പി ഡി പി മാര്‍ച്ച് തടഞ്ഞു
പാലക്കാട്:പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മദനിക്ക് കോയമ്പത്തൂര്‍ ജയിലില്‍ നിന്നു ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി ഡി പി നടത്തിയ മാര്‍ച്ച് വളയാറില്‍ വച്ച് പൊലീസ് തടഞ്ഞു.
ജാഥയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ പ്രവേശനാനുമതി നല്‍കിയിരുന്നില്ല. മാര്‍ച്ചില്‍ 5000 പേരോളം പങ്കെടുത്തിരുന്നു. പി ഡി പി നേതാക്കളായ കെ ഇ. അബ്ദുള്ള , പൂന്തുറ സിറാജ് എന്നിവരാണ് മാര്‍ച്ച് നയിച്ചത്.












Click it and Unblock the Notifications