ബസുകളുടെ വേഗത നിയന്ത്രിക്കും
തിരുവനന്തപുരം: യാത്രക്കാരെ കയറ്റുന്ന ബസുകള്‍ക്ക് വേഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി.കെ. നാണു അറിയിച്ചു.
വാഹനങ്ങളുടെ അമിതവേഗത തടയുന്നതിന് എല്ലാ ജില്ലകളിലും കൈയില്‍ കൊണ്ട് നടക്കാവുന്ന സ്പീഡ് റഡാറുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്ന് ഫിബ്രവരി 27 ചൊവാഴ്ചമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഗതാഗത കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതിന് അഞ്ച് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ രൂപീകരിക്കും.
ഇപ്പോള്‍ സംസ്ഥാനത്ത് രണ്ട് കോടിയോളം വാഹനങ്ങളുണ്ട്. വാഹനപ്പെരുപ്പം വര്‍ദ്ധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications