കൊല്ലത്ത് വീണ്ടും ഭൂചലനം
കൊല്ലം: ഫിബ്രവരി 27 ചൊവാഴ്ച കൊല്ലം ജില്ലയിലെ ചില ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കന്യാകുമാരിയിലെ കുലശേഖരത്തും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
കൊല്ലത്തെ പള്ളിശ്ശേരിക്കല്‍, പൂക്കോട്ട്, പുത്തന്‍വിള തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഭൂചലനത്തില്‍ 20 വീടുകള്‍ക്ക് വിള്ളലുകളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയും ഇവിടെ ഭൂചലനം അനുഭവപ്പെട്ടുവെന്ന് സ്ഥലവാസികള്‍ പറയുന്നു.
ഭൂചലനം റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയിട്ടില്ല. അടിക്കടിയുണ്ടാകുന്ന ഭൂചലനം മൂലം ജനങ്ങള്‍ ആകെ ഭീതിയിലാണ്.












Click it and Unblock the Notifications