ആലുവാ കൂട്ടക്കൊല: പ്രതി റിമാന്‍ഡില്‍
ആലുവ: ആലുവാ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിയെ മാര്‍ച്ച് 14 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടു.
ഫിബ്രവരി 28 ബുധനാഴ്ചയാണ് ആലുവാ ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ആന്റണിയെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്. ഫിബ്രവരി 18ന് അറസ്റ് ചെയ്യപ്പെട്ട ആന്റണി പൊലീസ് കസ്റഡിയിലായിരുന്നു.
ജനവരി ആറിന് അഗസ്റിനെയും അഞ്ച് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയത് താനാണെന്ന് ആന്റണി പൊലീസിനോട് സമ്മതിച്ചിരുന്നു.












Click it and Unblock the Notifications