കൊല്ലം ഭൂചലനം:ഇത്വരെ 870 വീടുകള്‍ക്ക് കേട്
തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ അടുത്തിടെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭൂചലനത്തില്‍ 870 വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയതായി മുഖ്യമന്ത്രി ഇ.കെ. നായനാര്‍ നിയമസഭയില്‍ അറിയിച്ചു.
ഭൂചലനത്തിനെതിരെ ബോധവല്ക്കരണം നടത്തുന്നതിനായി അഞ്ച് ലക്ഷം ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്യുമെന്നും നായനാര്‍ പറഞ്ഞു. കൂടെക്കൂടെയുള്ള ചെറിയ ഭൂചലനങ്ങള്‍ കണ്ട് ഭയപ്പെടേണ്ടതില്ലെന്നും അതെല്ലാം ഗുജറാത്തിലെ ഭൂകമ്പത്തിന്റെ അനുരണനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കിണറുകളില്‍ ഉണ്ടാകുന്ന ശക്തമായ തിരയിളക്കങ്ങളെച്ചൊല്ലിയും ഭയക്കാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications