കൊച്ചി തുറമുഖത്തിന്റെ പരിധി കൂട്ടുന്നു
കൊച്ചി: കൊച്ചി തുറമുഖത്തിന്റെ ആഴം 30 മീറ്റര്‍ കൂടി വര്‍ധിപ്പിക്കും. പഴയ കൊച്ചി ലൈറ്റ് ഹൗസിന്റെ വടക്കോട്ടും തെക്കോട്ടും 10 നോട്ടിക്കല്‍ മൈല്‍(20250 അടി) കൂടി തുറമുഖത്തിന്റെ വ്യാപ്തി കൂട്ടും. ഇത് സംബന്ധിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞതായി പോര്‍ട്ട് ട്രസ്റ് ചെയര്മാന് ജേക്കബ് തോമസ് മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച പറഞ്ഞു.
വ്യാപ്തി കൂട്ടിക്കഴിഞ്ഞാല് തെക്ക് ഭാഗത്ത് ചെല്ലാനവും വടക്ക് ഭാഗത്ത് വൈപ്പിനും തുറമുഖ പരിധിയില്‍ പെടും. തുറമുഖവുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ വികസന പദ്ധതികള്‍ പോര്‍ട്ട് ട്രസ്റ് തിരക്കിട്ട് നടത്തിവരികയാണ്. വല്ലാര്‍പാടത്ത് ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നര്‍, പുതുവയ്പില്‍ ദ്രവീകൃത പ്രകൃതി വാതക ടെര്‍മിനല്‍ , യാത്രാ കപ്പലുകള്‍ക്കുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ , ഹാര്‍ബറിനു പുറത്ത് ഒരു അന്താരാഷ്ട്ര ബങ്കറിങ് ടെര്‍മിനല്‍ എന്നിവ ഈ പുതിയ വികസന പദ്ധതികളില്‍ പെടുന്നു.
ഈ വികസന പദ്ധതികളാണ് തുറമുഖത്തിന്റെ വ്യാപ്തികൂട്ടാന്‍ പ്രേരണയായതെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications