Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേകന്നൂര്‍: ജീപ്പ് കോടതിയില്‍

കൊച്ചി: ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ജീപ്പ് കോടതിയില്‍ ഹാജരാക്കി.

മാര്‍ച്ച് ഒന്ന് വ്യാഴാഴ്ചയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കെഎല്‍-11 എ 9967 എന്ന രജിസ്ട്രേഷനുള്ള ജീപ്പ് സിബിഐ ഹാജരാക്കിയത്.

ഈ ജീപ്പിലാണ് മൗലവിയെ തട്ടിക്കൊണ്ടു പോയി വധിച്ചതെന്ന് സിബിഐ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+