പെപ്സിയും വില കുറച്ചു
മുംബൈ: ബഹുരാഷ്ട്ര ശീതളപാനീയ കമ്പനിയായ പെപ്സി തങ്ങളുടെ ഉല്പന്നങ്ങളുടെ വില കുറച്ചു. 2001-02ലെ കേന്ദ്ര ബജറ്റില്‍ എക്സൈസ് തീരുവയില്‍ കുറവു വരുത്തിയതിനെ തുടര്‍ന്നാണിത്.
പെപ്സി, മിറിന്‍ഡ ഓറഞ്ച്, മിറിന്‍ഡ ലെമണ്‍, 7അപ് എന്നിവയ്ക്കാണ് വില കുറയുന്നതെന്ന് പെപ്സികോ ഇന്ത്യാ ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് വക്താവ് മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച അറിയിച്ചു.
250 മില്ലിലിറ്ററിന്റെ പാക്കിന്റെ വില 10 രൂപയില്‍ നിന്നും 9 രൂപ അമ്പത് പൈസയായി കുറച്ചു. രണ്ട് ലിറ്റര്‍ പെപ്സി ബോട്ടിലുകള്‍ക്ക് ഇനി 49 രൂപ കൊടുത്താല്‍ മതി. ഒന്നര ലിറ്ററിന്റേതിന് 42 രൂപയും. ഇരു ബോട്ടിലുകളിലും ഓരോ രൂപയുടെ കുറവാണ് വരുത്തിയിട്ടുള്ളത്. ഒരു ലിറ്റര്‍ പാക്കിന്റെ വില 22ല്‍ നിന്ന് 20 രൂപയായും 200 മില്ലി ലിറ്ററിന്റേത് 7.50ല്‍ നിന്നും ഏഴു രൂപയായും കുറച്ചു.
ശീതളപാനീയ രംഗത്തെ മറ്റൊരു ബഹുരാഷ്ട്ര കുത്തകയായ കൊക്കക്കോള ഇന്ത്യയും വില കുറച്ചിട്ടുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications