ബാല്‍കോ വിറ്റു
ദില്ലി: പൊതുമേഖലാ കമ്പനിയായ ഭാരത് അലുമിനിയം ലിമിറ്റഡിന്റെ (ബാല്‍കോ) 51 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ സ്ഥാപനമായ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കൈമാറി.
മാര്‍ച്ച് രണ്ട് വെള്ളിയാഴ്ചയായിരുന്നു 55.15 കോടി രൂപയ്ക്ക് ബാല്‍കോയുടെ ഓഹരികള്‍ വിറ്റത്. ഓഹരികൈമാറ്റ കരാറില്‍ ഒപ്പിട്ടതിനു ശേഷം സ്റ്റെര്‍ലൈറ്റ് അധികൃതര്‍ 551.5 കോടിയുടെ ചെക്ക് കേന്ദ്രസര്‍ക്കാരിനു കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications