ഗ്രാഫൈറ്റ് കേസില്‍ വിധി ഇന്ന്
കൊച്ചി: ഗ്രാഫൈറ്റ് അഴിമതി കേസിലെ പ്രത്യേക വിജിലന്‍സ് കോടതിവിധിയ്ക്കെതിരെ മുന്‍മന്ത്രി ആര്. ബാലകൃഷ്ണപിള്ള നല്കിയ അപ്പീലിന്മേല് ഹൈക്കോടതി ഡിവിഷന് ബഞ്ച് മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച വിധി പറയും.
കരുണാകരന് മന്ത്രിസഭയുടെ കാലത്തുള്ളതാണ് ഈ കേസ്.അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിള്ള 1984-85ല്‍ വൈദ്യുതിമറിച്ചുവിറ്റു എന്നതാണ് കേസ്. കര്‍ണാടകത്തിലെ ഗ്രാഫൈറ്റ് കമ്പനിയ്ക്ക് വൈദ്യുതി മറിച്ചുവിറ്റ് പിള്ള 19.5 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതായി പറയുന്നു.
ഈ കേസില്‍ പിള്ളയ്ക്കും കൂട്ടു പ്രതിയും മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായ പി. കേശവന്പിള്ളയ്ക്കും ഒരു വര്‍ഷം കഠിനതടവും പതിനായിരും രൂപ പിഴയും പ്രത്യേക കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതി ഡിവിഷന് ബഞ്ചില്‍ പിള്ള നല്കിയ അപ്പീലിലാണ് വെള്ളിയാഴ്ച വിധി പറയുക.
More From
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications