ജില്ലാ കളക്ടര്‍ ഓഫീസ് ജപ്തിചെയ്തു
കോട്ടയം: അക്വയര്‍ ചെയ്ത ഭൂമിക്ക് മുനിസിപ്പാലിറ്റി പണം നല്‍കാത്തതിനെ തുടര്‍ന്ന് കോട്ടയം ജില്ലാ കളക്ടര്‍ ഓഫീസ് ജപ്തിചെയ്തു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജപ്തിയുണ്ടായത്.
അക്വയര്‍ ചെയ്ത ഭൂമിക്കുള്ള പണത്തിനായി ട്രഷറി ചെക്ക് മുനിസിപ്പാലിറ്റി ഹാജരാക്കിയിരുന്നെങ്കിലും ട്രഷറി നിബന്ധനകള്‍ കാരണം ചെക്ക് മാറി കിട്ടിയില്ല.












Click it and Unblock the Notifications