കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മുന്‍നിരയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ലോകത്തെ പ്രധാന എണ്ണക്കമ്പനികളുടെ ശ്രേണിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും. ഏഷ്യാ- പസിഫിക് മേഖലയിലെ എണ്ണക്കമ്പനികളുടെ നിരയില്‍ രണ്ടാമതാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐ ഒ സി )സ്ഥാനം.

സിംഗപ്പൂര്‍ ആസ്ഥാനമായ അപ്ലൈഡ് ട്രേഡിംഗ് സിസ്റ്റംസ്( എ ടി എസ്) നടത്തിയ ഒരു സര്‍വേയിലാണ് ഏഷ്യാ-പസിഫിക് മേഖലയിലെ മികച്ച എണ്ണക്കമ്പനികളിലൊന്നായി ഐ ഒ സി തിരഞ്ഞെടുക്കപ്പെട്ടത്. മേഖലയിലെ 77 കമ്പനികളില്‍ നിന്ന് മികച്ച അഞ്ചെണ്ണത്തിനെ കണ്ടെത്തുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം.

നൂറോളം കമ്പനികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചായിരുന്നു സര്‍വേ നടത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പത്രക്കുറിപ്പില്‍ അറിയിച്ചതാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X