പാതിരാമണല്‍ ഒബ്റോയിക്ക് നല്‍കിയിട്ടില്ല
തിരുവനന്തപുരം: പാതിരാമണല്‍ ദ്വീപ് ഒബ്റോയി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയിട്ടില്ലെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് നായര്‍.
ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച മന്ത്രി വ്യക്തമാക്കി. ടിആര്‍കെ ഗ്രൂപ്പിന് 25 ശതമാനവും ഒബ്റോയിക്ക് 25 ശതമാനവും പൊതുജനങ്ങള്‍ക്ക് 50 ശതമാനവും ഓഹരി പങ്കാളിത്തവുമുള്ള സംരംഭമാണ് പാതിരാമണലില്‍ നടപ്പാക്കുന്നത്.
ഈ പദ്ധതിയുടെ വ്യവസ്ഥകള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 29ന് തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു. സ്ഥലം എംഎല്‍എയെ കൂടി അറിയിക്കാതെ യാതൊരു തീരുമാനവും എടുക്കില്ലെന്നും ചന്ദ്രശേഖരന് നായര്‍ പറഞ്ഞു.
കുമരകം, വര്‍ക്കല, എറണാകുളം എന്നിവിടങ്ങളില്‍ ടാജ് ഗ്രൂപ്പിന് ഭൂമി കൈമാറിയത് ഇടതുമുന്നണി സര്‍ക്കാരല്ല. കെടിഡിസിയും ടാജ് ഗ്രൂപ്പും സംയുക്ത സംരംഭം തുടങ്ങാന്‍ തീരുമാനിച്ചത് 1991 മെയ് അഞ്ചിനാണെന്നും മന്ത്രി വെളിപ്പെടുത്തി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications