വനിതാദിനത്തില്‍ യുടിഐ പദ്ധതി
മുംബൈ: അന്തര്‍ദേശീയ വനിതാദിനമായ മാര്‍ച്ച് എട്ടിന് യൂനിറ്റ് ട്രസ്റ് ഒഫ് ഇന്ത്യ (യുടിഐ) സ്ത്രീകള്‍ക്കായി ഒരു പ്രത്യേക സമ്പാദ്യ പദ്ധതി തുടങ്ങുന്നു.
ഈ പദ്ധതിയനുസരിച്ച് തങ്ങളുടെ സമ്പാദ്യങ്ങളും മറ്റും സ്ത്രീകള്‍ക്ക് നിക്ഷേപിക്കാം. കുറഞ്ഞ നിക്ഷേപം 1000നും 5000നു ം ഇടയിലായിരിക്കണം. 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഈ പദ്ധതി.
പിന്നീട് ഏതെങ്കിലും ആഘോഷവേളയില്‍ സമ്മാനങ്ങളും മറ്റും വാങ്ങാന്‍ ഈ നിക്ഷേപം ഉപയോഗിക്കാം. മാര്‍ച്ച് ആറ് മുതല്‍ ഏപ്രില്‍ ആറു വരെയാണ് പദ്ധതിയില്‍ ചേരാവുന്നത്.












Click it and Unblock the Notifications