Get Updates
Get notified of breaking news, exclusive insights, and must-see stories!

രമേശിനെ പ്രസിഡന്റാക്കാന്‍ സോണിയക്ക് കത്ത്

ദില്ലി: രമേശ് ചെന്നിത്തലയെ കെപിസിസി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ മൂന്നാം ഗ്രൂപ്പ് സോണിയാ ഗാന്ധിക്ക് കത്ത് നല്‍കി.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഏറ്റവും ജൂനിയറായ മുരളീധരനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നാണ് മൂന്നാം ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പിന്തുടര്‍ച്ചാവകാശത്തിന്റെ പേരില്‍ മാത്രം ഒരാള്‍ക്ക് ഈ സ്ഥാനം നല്‍കരുത്. പ്രവര്‍ത്തന പരിചയവും സീനിയോറിറ്റിയും കണക്കിലെടുക്കണമെന്നും കത്തില്‍ പറയുന്നു.

ഏ, ഐ ഗ്രൂപ്പുകള്‍ മാത്രമല്ല സംസ്ഥാനത്തുള്ളതെന്നും കത്ത് ഓര്‍മ്മപ്പെടുത്തുന്നു. സീറ്റ് വിഭജനത്തില്‍ ഇതും സ്ഥാനാര്‍ത്ഥികളുടെ കഴിവും പരിഗണിക്കണമെന്നും മൂന്നാം ഗ്രൂപ്പ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+