ജസ്റിസ് ശ്രീദേവി വനിതാകമ്മീഷന്‍ അധ്യക്ഷ
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംസ്ഥാന വനിതാകമ്മീഷന്‍ പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചു.
പുനഃസംഘടന പ്രകാരം ജസ്റിസ് ശ്രീദേവിയായിരിക്കും ഇനി വനിതാ കമ്മീഷന്റെ അധ്യക്ഷ. പ്രശസ്ത സാഹിത്യകാര സുഗതകുമാരിയുടെ പിന്‍ഗാമിയായിരിക്കും ജസ്റിസ് ശ്രീദേവി. വനിതാ കമ്മീഷന്‍ 1996ല്‍ രൂപീകൃതമായതു മുതല്‍ സുഗതകുമാരിയായിരുന്നു വനിതാ കമ്മീഷന്റെ അധ്യക്ഷ.
മാര്‍ച്ച് ഏഴ് ബുധനാഴ്ച രാത്രി നടന്ന മന്ത്രിസഭാ യോഗമാണ് വനിതാ കമ്മീഷന്‍ പുനഃസംഘടിപ്പിക്കാനുള്ള തീരുമാനമെടുത്തത്. മുഖ്യമന്ത്രി ഇ.കെ. നായനാര്‍ വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.












Click it and Unblock the Notifications