വനിതാ ദിനത്തില്‍ 'അംഗന '
മാര്‍ച്ച് എട്ട്- അന്താരാഷ്ട്ര വനിതാ ദിനം. അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍, തങ്ങള്‍ അബലകളല്ലെന്നും പുരുഷനൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടവരാണെന്നുമുള്ള സ്ത്രീകളുടെ അവകാശപ്രഖ്യാപനത്തിന്റെ ദിവസം. ലോകമെങ്ങും ഇന്ന് വനിതാദിനാഘോഷങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ അന്തരാഷ്ട്രതലത്തില്‍ വനിതാ ദിനം ആഷോഷിക്കപ്പെടുന്നു. ഇത് സ്ത്രീശക്തിയുടെ വിളംബര ദിനം.
വനിതാദിനത്തില്‍ വായനക്കാര്‍ക്ക് മലയാളം ഇന്ത്യാഇന്‍ഫോയുടെ ആശംസകള്‍. ഒപ്പം നിങ്ങള്‍ക്കായി ഇന്നു മുതല്‍ പുതിയ പംക്തി മലയാളം ഇന്ത്യാഇന്‍ഫോ ആരംഭിക്കുകയാണ്- . പെണ്ണിന്റെ കിനാവുകളും പ്രതീക്ഷകളും നൊമ്പരങ്ങളും അവകാശ സമരങ്ങളും...എല്ലാം ഇന്നു മുതല്‍ ''യിലൂടെ നിങ്ങളുടെ മുന്നിലെത്തുകയാണ്...












Click it and Unblock the Notifications