വിപണി താഴേയ്ക്ക്
മുംബൈ: മാര്‍ച്ച് ഒമ്പത് വെളളിയാഴ്ചയും ഓഹരിവിപണിയില്‍ തകര്‍ച്ചയായിരുന്നു. വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ക്കെല്ലാം വിലയിടിഞ്ഞു. പരമ്പരാഗത ഓഹരികള്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. വിപണിയില്‍ കച്ചവടം കുറവായിരുന്നു. മുംബൈ സൂചിക 175 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 38 പോയിന്റും താഴ്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില-3882.00
തുടങ്ങിയത് -4057.00
താഴ്ച - 175.00
എന്‍ എസ് ഇ
ഒടുവിലത്തെ നില-1254.00
തുടങ്ങിയത്-1292.00
താഴ്ച -38.00
വില കൂടിയ ഓഹരികള്‍
യൂണിവേഴ്സല്‍ കേബിള്‍, ഹാക്കിന്‍സ് കുക്കര്‍, മോഡി റബര്‍, ഫോര്‍ത്ത് ജനറേഷന്‍, ബാങ്ക് ഓഫ് പഞ്ചാബ്
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, ഡിജിറ്റല്‍ എക്യുപ്മെന്റ്, സില്‍വര്‍ലൈന്‍, വിപ്രോ, എച്ച് സി എല്‍, സത്യം കംപ്യൂട്ടേഴ്സ്, പെന്റാമീഡിയ, എന്‍ ഐ ഐ ടി, എസ് എസ് ഐ, ഗ്ലോബല്‍ ടെലി, ഹിമാചല്‍, ഡി എസ് ക്യു സോഫ്റ്റ്വെയര്‍, ഐ ടി സി, റിലയന്‍സ്.












Click it and Unblock the Notifications